പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ സന്ദേശം:“ഒരു നിമിഷം നില്ക്കാം.നമുക്കു പുല്‍ക്കൂടിനെ ധ്യാനിക്കാം!

“ഒരു നിമിഷം നില്ക്കാം. നമുക്കു പുല്‍ക്കൂടിനെ ധ്യാനിക്കാം! ഇടയന്മാര്‍ക്കൊപ്പം ഉള്ളുമുള്ളവും പുല്‍ക്കൂട്ടിലെ ഉണ്ണിക്കു സമര്‍പ്പിച്ചുകൊണ്ട് നമുക്കു ക്രിസ്തുമസിന്‍റെ അരൂപിയില്‍ ജീവിക്കാം!”ക്രിസ്തുമസ് ദിനം, ഡിസംബര്‍ 25-‍Ɔ൦ തിയതി തിങ്കളാഴ്ച രാവിലെ കണ്ണിചേര്‍ത്ത സന്ദേശമാണിത്. വിവിധ ഭാഷകളില്‍ പാപ്പാ ചിന്തകള്‍ പങ്കുവച്ചിരുന്നു. അതിനുശേഷമാണ് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലേയ്ക്ക് ശ്രദ്ധേയമായ “ഊര്‍ബി എത് ഓര്‍ബി,” റോമാനഗരത്തോടും ലോകത്തോടും എന്ന സന്ദേശം നല്കാന്‍ പോയത്. ഇതര ഭാഷയിലെ സന്ദേശങ്ങള്‍ – ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇംഗ്ലിഷ്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, ലത്തീന്‍, അറബി എന്നിവ യഥാക്രമം താഴെ ചേര്‍ത്തിരിക്കുന്നു:

Top