
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് മാനദണ്ഡങ്ങൾ മറികടന്ന്.ഗവേഷണമികവില്‍ പിന്നിലായ പ്രിയയെ അഭിമുഖത്തില്‍ മുന്നിലെത്തിച്ചുകൊണ്ട് നിയമനം എന്നും ആരോപണം !പ്രിയ വര്‍ഗീസിന്റെ നിയമനരേഖ പുറത്ത് വന്നതിനാൽ പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കുന്നതിനായുള്ള നീക്കം തുടങ്ങി.