ശബരിമല കയറാന്‍ ശ്രമിച്ച് വിവദത്തിലായ രഹന ഫാത്തിമയെ സ്ഥലം മാറ്റിയത് വീടിനുത്തേക്ക്. രഹന ഫാത്തിമക്ക് സ്ഥലം മാറ്റം നല്കി എന്ന വാര്‍ത്ത കേട്ട പലരും ധരിച്ചിരിക്കുന്നത് അവര്‍ക്ക് നല്കിയ ശിക്ഷ നടപടിയുടെ ഭാഗമാകും ഇപ്പോഴത്തെ സ്ഥലം മാറ്റം എന്നാണ്. എന്നാല്‍ സംഭവിച്ചിരിക്കുന്നത് മറ്റൊന്നാണ്.
ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹന ഫാത്തിമയെ കൊച്ചി ബോട്ടുജെട്ടി ശാഖയില്‍നിന്ന് രവിപുരം ശാഖയിലേക്കാണ് സ്ഥലം മാറ്റിയത്. അഞ്ച് വര്‍ഷം മുന്‍പ് തന്നെ വീടിനടുത്തേക്ക് സ്ഥലംമാറ്റാന്‍ ബിഎസ്എന്‍എലിന് അപേക്ഷ നല്‍കിയിരുന്നെന്നും ശബരിമല കയറിയതിന് ശേഷമാണ് പെട്ടെന്ന് നടപടിയുണ്ടായതെന്നും രഹന ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: RAHANA FATHIMA