
സ്വാമി വിവേകാനന്ദന്റെ ജന്മദിന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെ സന്ന്യാസിമാർ രംഗത്ത്. ബംഗാളിലെ ബേലൂർ മാതിലുള്ള രാമകൃഷ്ണ മിഷൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ അതൃപ്തി അറിയിച്ചിരിക്കുകയാണ് രാമകൃഷ്ണ മിഷനിലെ സന്ന്യാസിമാർ.