മോദി പരാമർശം; പാറ്റ്ന കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
April 24, 2023 2:12 pm

പാറ്റ്ന: മോദി പരാമർശത്തിൽ ബിഹാറിൽ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ആശ്വാസം. രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന പാറ്റ്ന കോടതിയുടെ ഉത്തരവ്,,,

പ്രധാനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന് രാവിലെ; ബഫര്‍ സോണും കെ-റെയിലും ചര്‍ച്ചയാകും
December 27, 2022 6:52 am

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്ച ഇന്ന്. ബഫര്‍ സോണ്‍, കെ-റെയില്‍ വിഷയങ്ങള്‍ അടക്കമുള്ള വിഷയങ്ങളാണ്,,,

പ്രതിപക്ഷ ഐക്യവും തകർന്നു! കോൺഗ്രസ് നിലയില്ലാ കയത്തിൽ !ധൻകറിന്റെ വരവോടെ രാജ്യസഭയിലും ബിജെപി കസറും!.. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജഗ്ദീപ് ധൻകർ നേടിയത് 528 വോട്ട്!മാര്‍ഗരറ്റ് ആൽവയ്ക്ക് 182 വോട്ട് മാത്രം
August 7, 2022 1:56 am

ന്യുഡൽഹി: ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകര്‍. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകര്‍ നേടിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 372,,,

മോ​ദി പു​ടി​നു​മാ​യി 50 മി​നി​റ്റ് സം​സാ​രി​ച്ചു
March 7, 2022 4:11 pm

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ര്‍ പു​ടി​നു​മാ​യി സം​സാ​രി​ച്ചു. ഇ​രു​വ​രും ത​മ്മി​ലു​ള്ള ടെ​ല​ഫോ​ണ്‍ സം​ഭാ​ഷ​ണം 50 മി​നി​റ്റ്,,,

സെലന്‍സ്‌കിയുമായി ഫോണിലൂടെ ചര്‍ച്ച നടത്തി മോദി, സംഭാഷണം 35 മിനിട്ടോളം നീണ്ടു
March 7, 2022 2:09 pm

റഷ്യ- ഉക്രൈന്‍ യുദ്ധത്തിന്റ പശ്ചാത്തലത്തില്‍ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിലൂടെ സംസാരിച്ചു. ഇരുവരും തമ്മിലുള്ള ഫോണ്‍,,,

റഷ്യന്‍ അധിനിവേശം: പ്രധാനമന്ത്രി മോദി സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തും
March 7, 2022 10:49 am

റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയുമായി ഇന്ന് ഫോണില്‍ ചര്‍ച്ച നടത്തും. യുക്രെയ്‌നില്‍നിന്നുള്ള,,,

മാതൃഭാഷ മാതാവിന് തുല്യം; മാതൃഭാഷകളില്‍ അഭിമാനത്തോടെ സംസാരിക്കണമെന്നും പ്രധാനമന്ത്രി
February 27, 2022 2:34 pm

രാജ്യത്തെ എല്ലാ ജനങ്ങളും അവരവരുടെ മാതൃഭാഷകളില്‍ അഭിമാനത്തോടെ സംസാരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭാഷ മാതാവിന് തുല്യമാണെന്നും മാതാവും മാതൃഭാഷയും,,,

‘ബി ജെ പി നേതാക്കള്‍ക്ക് കുടുംബമില്ല’; മോദിയ്ക്കും ബി ജെ പി നേതാക്കള്‍ക്കും അഖിലേഷ് യാദവിന്റെ ചുട്ട മറുപടി
February 19, 2022 1:34 pm

ബി ജെ പി നേതാക്കള്‍ക്ക് കുടുംബമില്ലെന്ന് തുറന്നടിച്ച് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ ജലൗനില്‍ തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട്,,,

73ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം : ചടങ്ങുകൾ നടക്കുക കൊവിഡ് നിയന്ത്രണങ്ങളോടെ
January 26, 2022 8:34 am

ഇന്ത്യ ഇന്ന് 73 റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഡൽഹിയിലെ രാജ്പഥിലാണ് റിപ്പബ്ലിക് ദിന പരേഡ് ആഘോഷ പരിപാടികളും നടക്കുന്നത്. ഇന്ത്യയുടെ,,,

ഭക്ഷ്യമേഖലയിൽ കൂടുതൽ നിക്ഷേപത്തിനായി ലുലു ഗ്രൂപ്പ് ! പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി
October 14, 2021 2:50 pm

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി.ഭക്ഷ്യമേഖലയിൽ കൂടുതൽ നിക്ഷേപത്തിനായി ലുലു ഗ്രൂപ്പ് നീയേക്കാം,,,

മോദിക്കെതിരെ ആഞ്ഞടിച്ച് സന്ന്യാസിമാർ; മഠത്തിൽ നടത്തിയ രാഷ്ട്രീയ പ്രസംഗത്തിൽ വിമർശനം
January 13, 2020 4:26 pm

സ്വാമി വിവേകാനന്ദന്റെ ജന്മദിന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെ സന്ന്യാസിമാർ രംഗത്ത്. ബംഗാളിലെ ബേലൂർ മാതിലുള്ള രാമകൃഷ്ണ മിഷൻ ആസ്ഥാനത്ത്,,,

നരേന്ദ്രമോദി ഗുജറാത്ത് കലാപം തടയാന്‍ ശ്രമിച്ച നേതാവ് ‘നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് !!
December 11, 2019 2:30 pm

ന്യൂഡല്‍ഹി:ഗുജറാത്ത് കലാപം ആസൂത്രിതമല്ലെന്നും അന്ന് മുഖ്യമന്ത്രി ആയിരുന്ന മോദി കലാപം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും നിയമസഭയില്‍ സമര്‍പ്പിച്ച കമ്മീഷന്റെ അന്തിമ,,,

Page 1 of 161 2 3 16
Top