
ന്യുഡൽഹി :കേരളം ആർ എസ് എസിന്റെ കയ്യിൽ ഭദ്രം .ത്രിപുര പിടിച്ചെടുത്തപോലെ കേരളം ആർ എസ് എസ് നിയന്ത്രണത്തിലായി .ഈ പാര്ലമെന്റ് തിരഞ്ഞെടുപ്പ് മുതൽ ആർ എസ് എസിന്റെ നിയന്ത്രണത്തിലായിരിക്കും .സൂക്ഷമനിരീക്ഷണത്തിൽ സംസ്ഥാനം ഇവരുടെ കയ്യിൽ ആയിരിക്കും .
കേരളത്തിന്റെ മുക്കും മൂലയും നിരീക്ഷണത്തിൽ. കള്ളവോട്ടും ആൾമാറാട്ടവും ഇവരുടെ നിരീക്ഷണത്തിൽ ആയിരിക്കും .പിടിക്കപ്പെടും .മാത്രമള്ള ത്രിപുര പോലെ 2021 ലെ തിരെഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണത്തിൽ എത്തുക എന്ന തന്ത്രങ്ങൾ ആവിഷ്കരിക്കും.
Tags: rss kerala