
പ്രേക്ഷകരുടെ പ്രിയ റൊമാന്റിക് നായിക സായ് പല്ലവിയുടെ പുതിയ ചിത്രം വരുന്നു. വരുണ്‍ തേജ് നായകനാകുന്ന ഫിദാ എന്ന ചിത്രത്തില്‍ തെലുങ്ക് പെണ്‍കുട്ടിയായാണ് സായ് പല്ലവി വേഷമിടുന്നത്. ശേഖര്‍ കമൂലയാണ് സംവിധാനം. സായി പല്ലവിയുടെ കഥാപാത്രത്തെ പരിയചപ്പെടുത്തുന്ന ടീസര്‍ പോസ്റ്ററാണ് പുറത്തിറങ്ങിയിട്ടുള്ളത്.