ശൈലജയ്ക്ക് പകരം വീണാ ജോർജ്…! രണ്ടാം പിണറായി സർക്കാരിൽ വീണാ ജോർജ് മുഖ്യമന്ത്രി ; വകുപ്പുകൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിൽ വിവിധ മന്ത്രിമാർക്കുള്ള വകുപ്പുകൾ പ്രഖ്യാപിച്ചു. വീണാ ജോർജ് ആരോഗ്യമന്ത്രിയാകും. ഇന്ന് ചേർന്ന സി പി എം സെക്രട്ടറിയേറ്റ് യോഗത്തിലാണ് വകുപ്പുകൾ തീരുമാനമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ധനവകുപ്പ് കെ എൻ ബാലഗോപാൽ, വ്യവസായം പി രാജീവ്, എക്‌സൈസ് വി എൻ വാസവൻ, വൈദ്യുതി സജി ചെറിയാൻ, സഹകരണം എം വി ഗോവിന്ദൻ, ദേവസ്വം വി ശിവൻകുട്ടി, ടൂറിസം, പൊതുമരാമത്ത് മുഹമ്മദ് റിയാസ്, പട്ടിക ജാതി വകുപ്പ് കെ രാധാകൃഷ്ണൻ, ന്യൂനപക്ഷക്ഷേമവകുപ്പ് വി അബ്ദുറഹ്മാൻ, ഉന്നത വിദ്യാഭ്യാസംആർ ബിന്ദു, ന്നിങ്ങനെ വകുപ്പുകൾ നൽകാനാണ് തീരുമാനമായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Top