ലൈംഗികബന്ധം പാളി പോകുന്നു ? പുരുഷന്റെ കരുത്തിനെ നശിപ്പിക്കുന്ന 7 കാര്യങ്ങള്‍

കൊച്ചി:ഒളിച്ചുവെച്ചാലൂം പറയാൻ മടിക്കുന്നു എങ്കിലും മനുഷ്യന്റെ ജീവിതത്തിൽ അതി പ്രധാനം തന്നെയാണ് ലൈംഗികഥ .അവയെ സംശയത്തോടും രഹസ്യമായും നോക്കിക്കാണുന്നതാണ് തെറ്റ് .കുടുംബജീവിതത്തിൽ ലൈംഗികഥക്ക് മുഖ്യപ്രധാന്യവും ഉണ്ട് .മാറിയ ജീവിത സാഹചര്യത്തില്‍ പുരുഷന്മാര്‍ നേരിടുന്ന നിരവധി ലൈംഗിക പ്രശ്‌നങ്ങളുണ്ട്. അനാരോഗ്യകരമായ ഭക്ഷണ രീതികളും ജീവിത രീതിയുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. ബീജങ്ങളുടെ കുറവും തുടര്‍ന്നുണ്ടാകുന്ന വന്ധ്യതയുമാണ് ഇന്നത്തെ യുവാക്കളെ അലട്ടുന്ന പ്രശ്‌നം.sexlife

പുരുഷന്മാരിലെ ലൈംഗിക ശേഷിക്കുറവിനു കാരണമായി ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ നിരവധിയാണ്. പുകവലിയും മദ്യപാനവും, ലഹരി മരുന്നുകളുടെ ഉപയോഗം, ഹോർമോൺ പ്രശ്‌നം, പ്രമേഹം, ടെൻഷനും സ്ട്രെസും, അമിത വണ്ണം എന്നിവയാണ് പ്രധാന കാരണമായി വിദഗ്ദര്‍ പറയുന്നത്.

മസില്‍ വളര്‍ത്താന്‍ സ്‌റ്റിറോയിഡുകള്‍ കുത്തി വയ്‌ക്കുന്നത് ലൈംഗികപ്രശ്‌നങ്ങള്‍ക്കും വന്ധ്യതയ്‌ക്കും കാരണമാകും. സെക്‍സിന് മുമ്പ് മദ്യപിക്കുന്നത് ലൈംഗികശേഷി ഇല്ലാതാക്കും. പുരുഷന്മാരെപ്പോലെ സ്‌ത്രീകള്‍ക്കും ഈ പ്രശ്‌നങ്ങള്‍ ബാധകമാണ്.

Top