സ്‌പെഷ്യൽ സ്റ്റോറി
ലണ്ടൻ: ലൈംഗിക താല്പര്യം പ്രകടമാക്കി പെൺകുട്ടി കാമുകനു അയച്ച സന്ദേശം പോയത് രണ്ടാനച്ഛന്. രണ്ടാനച്ഛന്റെ ശല്യം സഹിക്കവയ്യാതെ പെൺകുട്ടിയ്ക്കു ഒടുവിൽ രണ്ടാനച്ഛനു വഴങ്ങേണ്ടി വന്നു. ലണ്ടൻ സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിനിയായ പെൺകുട്ടിയ്ക്കാണ് കഴിഞ്ഞ ദിവസം അബന്ധം പറ്റിയത്. മദ്യലഹരിയിലായിരുന്ന പെൺകുട്ടി തന്റെ കാമുകനു ലൈംഗിക താല്പര്യം പ്രകടമാക്കി സന്ദേശം അയക്കുകയായിരുന്നു. ഈ സന്ദേശം പോയതാകട്ടെ ഇവരുടെ രണ്ടാനച്ഛനും.
സന്ദേശം ലഭിച്ചതോടെ പെൺകുട്ടിയുടെ രണ്ടാനച്ഛൻ പെൺകുട്ടിയോടു തന്റെ ലൈംഗിക താല്പര്യം വ്യക്തമാക്കി നീണ്ട സന്ദേശം അയച്ചു. ഇതിനു മറുപടിയായി തനിക്കു തെറ്റു പറ്റിയതാണെന്നും, തന്റെ സന്ദേശം തെറ്റായി വ്യാഖ്യാനിക്കരുതെന്നും കാട്ടി പെൺകുട്ടി മറുപടി സന്ദേശം അയച്ചു. എന്നാൽ, ഇത് ഗൗനിക്കാതെ പെൺകുട്ടിയുടെ രണ്ടാനച്ഛൻ വീണ്ടും വീണ്ടും സന്ദേശം അയച്ചുകൊണ്ടിരുന്നു. ഒടുവിൽ രണ്ടാനച്ഛന്റെ നിർബന്ധത്തിനു വഴങ്ങി പെൺകുട്ടിയ്ക്കു ഇദ്ദേഹവുമായി ലൈംഗിക ബന്ധത്തിനു സമ്മതിക്കേണ്ടി വരികയായിരുന്നു.
മകളും രണ്ടാനച്ഛനും തമ്മിൽ നിരന്തര ലൈംഗിക ബന്ധം നടക്കുന്ന വിവരം പെൺകുട്ടിയുടെ അമ്മ അറിഞ്ഞിരുന്നില്ല. തന്റെ ഭർത്താവിന്റെ ബന്ധത്തിൽ സംശയം തോന്നിയ പെൺകുട്ടിയുടെ അമ്മ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു. ഇതേ തുടർന്നു നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയും ്്അച്ഛനും തമ്മിലുള്ള അവിഹിത ബന്ധം ഇവർ കണ്ടെത്തിയത്. തുടർന്നു ഇവർ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി. വിവാഹ ബന്ധം വേർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് ഇവർ ഇപ്പോൾ.