ഇഴുകി ചേർന്ന് അഭിനയിക്കുന്ന സീനുകളിൽ മാറിടങ്ങൾ ശരീരത്തിൽ അമർത്തി രസിക്കും; സൂപ്പർ താര ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച് സോനാക്ഷി സിൻഹ

സൂപ്പർ താര ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച് സോനാക്ഷി സിൻഹ. പല സൂപ്പർ താരങ്ങളിൽ നിന്നും അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങളാണ് സോനാക്ഷിയെ കൊണ്ട് ഇത്തരത്തിൽ ഒരു തീരുമാനം എടുപ്പിച്ചിരിക്കുന്നത്. ഫൈവ്സ്റ്റാർ ഹോട്ടലിൽ താമസിച്ച് രാവിലെ കുളിച്ചു നല്ല വസ്ത്രങ്ങളും ധരിച്ച്, സുഗന്ധ ലേപനങ്ങളും പൂജി നായിക സെറ്റിൽ എത്തുമ്പോൾ നായകൻ സെറ്റിൽ എത്തുന്നത് ചിലപ്പോൾ തലേന്നു കഴിച്ച മദ്യത്തിന്റെ കെട്ടുവിടാതെയായിരിക്കും.

ഇതോടെ സൂപ്പർ താര ചിത്രങ്ങളിൽ അഭിനയിക്കില്ല എന്ന തീരുമാനത്തിൽ എത്തിരിക്കുകയാണു സൊനാക്ഷി. ചില നായകന്മാർ പല്ലു പോലും തേയ്ക്കാതെ ഉച്ചയോടെയായിരിക്കും സെറ്റിൽ എത്തുന്നത്. സംവിധായകനോ നിർമ്മാതാവോ ഇതിനെ എതിർത്ത് ഒരു വാക്കു പോലും പറയില്ല. ചിലപ്പോൾ ഇഴുകി ചേർന്ന് അഭിനയിക്കേണ്ട സീനുകൾ ഉണ്ടാകും. അത് പലപ്പോഴും നായന്മാർ മുതലെടുക്കും എന്നും സൊനാക്ഷി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാറിടങ്ങൾ അയാളുടെ ശരീരത്തിൽ അമർത്തി ഞെരിയും. അപ്പോൾ ഓർജിനാലിറ്റി കിട്ടിയ സന്തോഷമായിരിക്കും സംവിധായകന്. ആ സമയങ്ങളിൽ എല്ലാം നായിക വീർപ്പു മുട്ടിലിലായിരിക്കും. മദ്യത്തിന്റെയും വിയർപ്പിന്റെയും നാറ്റം അടിക്കുമ്പോൾ ഓക്കാനം വരും. ചിലർ ചെറിയ ചുംബനമൊക്കെ ബലാത്സംഗ രീതിയിലാണ് ചിത്രീകരിക്കുന്നത്. അതുകൊണ്ടു തന്നെ ഇഴുകി ചേർന്നുള്ള അഭിനയം നിർത്തുകയാണ് എന്ന് സൊനാക്ഷി പറയുന്നു.

 

Top