സ്വയംഭാഗത്തിന് സേഷം വൈബ്രേറ്ററിന്റെ ഉപയോഗം പറഞ്ഞ് ശ്രീലക്ഷ്മി; കൂട്ടുകാരിയ്ക്ക് കാമുകന്‍ കൊടുത്ത ഗിഫ്റ്റ് കണ്ട് ഞെട്ടി

സ്ത്രീ ലൈംഗീകതയെപ്പറ്റി തുറന്നെഴുതുന്ന സ്ത്രീകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ സദാചാര പോലീസിംഗിന് വിധേയരാകാറുണ്ട്. ഇത്തരത്തില്‍ സ്വയംഭോഗത്തെപ്പറ്റി തുറന്നെഴുതുകയും സദാചാരക്കാരുടെ തെറിവിളികളും മറ്റും ഏറ്റുവാങ്ങിയ വ്യക്തിയാണ് ശ്രീലക്ഷ്മി. ഇപ്പോഴിതാ കാമുകിയ്ക്ക് കാമുകന്‍ സമ്മാനമായി നല്‍കിയ വൈബ്രേറ്ററിന്റെ കഥ പറഞ്ഞ് വീണ്ടും ആങ്ങളമാരുടെ നെഞ്ചില്‍ കനല് കോരിയിട്ടിരിക്കുകയാണ് ശ്രീലക്ഷ്മി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോണ്‍ വീഡിയോ കാണുമ്പോള്‍ പലതിലും ഇത്തരം ഉപകരണങ്ങള്‍ കണ്ടിട്ട് ഉണ്ടെങ്കിലും ഇതൊക്കെ പ്രൊഫഷണല്‍ ആളുകള്‍ മാത്രമേ ഉപയോഗിക്കൂ എന്ന ഒരു മിഥ്യാധാരണ ആയിരുന്നു എനിക്ക്. ഇത്തരം ടോയ്‌സ് ഉപയോഗിക്കുന്ന തെറ്റാണ് എന്നൊരു ചിന്തയും എനിക്ക് ഉണ്ടായിരുന്നു. ആദ്യ പോസ്റ്റിന്റെ അടിയില്‍ ഒരു സുഹൃത്ത് തന്റെ ഭാര്യയുടെ ടൂള്‍ ബോക്‌സിന്റെ ചിത്രം ഇട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ‘സാധാരണ സ്ത്രീകളാരും സ്വയംഭോഗം ചെയ്യാന്‍ ടോയ്‌സ് ഉപയോഗിക്കില്ല’ എന്ന എന്റെ പൊട്ട ധാരണയാണ് അന്ന് പൊളിഞ്ഞ് അടുങ്ങിയത്.

പച്ചക്കറികള്‍ ടോയ്‌സ് ആയി ഉപയോഗിക്കുന്നവര്‍ ഉണ്ടെന്ന കാര്യം പോലും വിശ്വസിക്കാന്‍ ആദ്യം എനിക്ക് പറ്റിയിരുന്നില്ല. എന്തുതന്നെ ആയിരുന്നാലും അങ്ങേര് ‘use it,kiduvanu ‘ എന്ന് സജസ്റ്റ് ചെയ്തപ്പോളും എനിക്ക് മാനസികമായി ടോയ്‌സ് ഉപയോഗിക്കുന്നതിനോട് ഒരിക്കലും പൊരുത്തപ്പെടാന്‍ സാധിച്ചില്ല. തീര്‍ച്ചയായും വളര്‍ന്ന് വന്ന സാമുഹിക പശ്ചാത്തലം അങ്ങനെ ആയത് കൊണ്ട് ആവാം. ഈ പോസ്റ്റ് ഇടാന്‍ കാരണക്കാര്‍ എന്റെ രണ്ട് കൂട്ടുകാരാണ്; കാമുകീ-കാമുകന്‍മാര്‍.

കാമുകിയുടെ പിറന്നാളിന് കാമുകന്‍ കൊടുത്ത ഗിഫ്റ്റ് കണ്ട് ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. ഒരു വൈബ്രേറ്റര്‍! അന്നാണ് ഞാന്‍ ആദ്യമായി ഈ സാധനം നേരിട്ട് കണ്ടത്. ഈ സാമഗ്രഹിക്ക് വിവിധതരം വൈബ്രേറ്റിങ്ങ് മോഡുകള്‍ ഉണ്ട്. അതായത് പത്തോ ഇരുപതോ തരം വേരിയേഷനുകള്‍. ഇതിന്റെ സ്ട്രക്ചര്‍ കണ്ടിട്ട് തന്നെ എനിക്ക് പേടിയായി. ഇന്ത്യയില്‍ ഇത്തരം ടോയ്‌സ് ന്റെ വില്‍പന തടഞ്ഞിരിക്കുന്നതിനാല്‍ ബോഡി മസാജര്‍ എന്ന പേരിലാണ് ഇവ വിപണിയില്‍ എത്തുന്നത്.

ഈ ഒരു ഐറ്റത്തിന് 3000 രൂപ ആണ്. കാശുളള ടീംസിന് ഒക്കെ വാങ്ങി ഉപയോഗിക്കാവുന്നതാണ്. നമ്മള്‍ പാവങ്ങള്‍ 3000 രൂപക്ക് ഒരു മാസത്തെ ഫുള്‍ എക്‌സ്‌പെന്‍സ് നടത്തുന്നത് കൊണ്ട് ‘നീ ഇത് വാങ്ങിയിട്ടുണ്ടോ..ഉപയോഗിച്ചിട്ടുണ്ടോ’ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു. ഈ ഒരു സമ്മാനത്തെപറ്റി 42 വയസ്സുളള എന്റെ ഒരു സുഹൃത്തിനോട് ഞാന്‍ പറഞ്ഞപ്പോള്‍ ‘അതിനെന്താ… നല്ലതല്ലേ… എല്ലാ സ്ത്രീകളും ഇത് വാങ്ങി ഉപയോഗിക്കണം എന്നാണ് എന്റെ അഭിപ്രായം, ജീവിതം ഒന്നല്ലേ ഉളളൂ ‘ എന്നാണ് അദ്ദേഹവും അഭിപ്രായപ്പെട്ടത്. ഹും! നമുക്കും ഉണ്ട് കൊറേ കാമുകന്‍മാര്‍???? എന്തെരോ എന്തോ….?????? വാല്‍: ഇത് വജൈനല്‍ ഓര്‍ഗാസം & ക്ലിറ്റോറല്‍ ഓര്‍ഗാസം, ബോത്ത് പര്‍പ്പസിനും യൂസ് ചെയ്യാം. കാമുകന്‍ കിടുവാണേല്‍ ഇതിന്റെ ഒക്കെ വല്ല ആവിശ്യം ഉണ്ടോ എന്ന് ചോദിക്കുന്നവരോട്: രണ്ടിന്റേയും ഫീല്‍ വേറേ വേറേ ആകാം

Top