പെൺകുട്ടികളെ പീഡിപ്പിച്ച യുവതി അറസ്റ്റിൽ..!! പീഡനം സെക്സ് ടോയ്സ് ഉപയോഗിച്ച്; പുരുഷ ശബ്ദത്തിൽ വിളിച്ച് വീട്ടിൽ എത്തിച്ചു

ഹൈദരാബാദ്: പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ യുവതി പോലീസ് പിടിയിൽ. സെക്സ് ടോയ് ഉപയോഗിച്ചാണ് യുവതി പെൺകുട്ടികളെ പീഡിപ്പിച്ചതെന്നാണ് കേസ്. ആന്ധ്രാപ്രദേശിലെ പ്രകാശത്തിലാണ് സംഭവം നടന്നത്. ഓംഗോള്‍ടണ്‍ സ്വദേശിനി സുമതലതയെ (32) സംഭവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.

17കാരിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് യുവതി കുടുങ്ങിയത്. മൂന്ന് തവണ വിവാഹതിയയായ സുമലത 2016ലാണ് ഓംഗോള്‍ ടൗണില്‍ എത്തിയത്. ഇവിടെ വച്ചായിരുന്നു മുന്നാം വിവാഹം. സായി രമേഷ് റെഡ്ഡി എന്ന പേരില്‍ പെണ്‍കുട്ടികളെ പരിചയപ്പെട്ടാണ് സുമലത അവരുമായി അടുത്തത്. തുടർന്ന് പീഡനം നടത്തിയെന്നാണ് കേസ്.

പുരുഷ ശബ്ദത്തില്‍ പെണ്‍കുട്ടികളെ വിളിച്ച് വീട്ടില്‍ എത്തിക്കുകയും തുടര്‍ന്ന് അവര്‍ക്ക് മയക്കുമരുന്ന നല്‍കി മയക്കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു. സെക്‌സ് ടോയ് ഉപയോഗിച്ചാണ് പീഡിപ്പിച്ചിരുന്നത്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വീട്ടില്‍ എത്തിയതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.

യുവതിയുടെ വീട്ടില്‍ നിന്ന് നിരവധി സെക്‌സ് ടോയികള്‍ അടങ്ങിയ ബാഗ് പോലീസ് കണ്ടെടുത്തു. യുവതിക്ക് സിം കാര്‍ഡ് നല്‍കിയിരുന്ന വമസി കൃഷ്ണ എന്ന യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

Top