ഹൈദരബാദ്: മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. സ്വാമി അസീമാനന്ദ അടക്കമുള്ള അഞ്ച് പ്രതികളെയാണ് വെറുതെ വിട്ടത്. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്.ഹൈദരബാദിലെ എന്‍ഐഎ കോടതിയുടേതാണ് വിധി. 2007 മെയ് 18നാണ് മക്കാ മസ്ജിദില്‍ സ്‌ഫോടനമുണ്ടായത്. ഒമ്പത് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
Tags: swami