കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയിൽ ഇളവ്. സ്പനയ്ക്ക് എറണാകുളം ജില്ല വിട്ടുപോകാൻ അനുമതി നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
സ്വന്തം വീട് തിരുവനന്തപുരത്തായതിനാൽ ഈ വ്യവസ്ഥയിൽ ഇളവ് വേണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചുവെങ്കിലും സ്വപ്നയ്ക്ക് കേരളം വിട്ടു പോകാൻ അനുമതിയില്ല.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം ജില്ല വിട്ടു പോകരുതെന്ന വ്യവസ്ഥയോടെയായിരുന്നു സ്വപ്നക്ക് കോടതി ജാമ്യം അനുവദിച്ചത്.
Tags: Swapana Suresh