ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകണം: സ്വപ്നയുടെ ഹർജിയിലെ വിധി ഇന്ന്

കൊ​​​ച്ചി: സ്വർണക്കടത്ത് കേസിലെ ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് സ്വ​​​പ്ന സു​​​രേ​​​ഷ് കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യുടെ വിധി ഇന്ന്. എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​യി​​​ലാണ് വിധി പറയുക.

ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​പ്പോ​​​ള്‍ ഇ​​​ഡി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല വി​​​ട്ടു​​​പോ​​​ക​​​രു​​​തെ​​​ന്ന് വ്യ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണ് ഇ​​​വ​​​ര്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top