ഞാറ്റുവേലക്കാരും ഹനുമാന്‍സേനക്കാരും ഏറ്റുമുട്ടി : ‘ചുംബനത്തെരുവ്‌ ‘യുദ്ധക്കളമായി.32 പേര്‍ അറസ്റ്റില്‍
January 2, 2016 4:40 am

കോഴിക്കോട്‌ : ഫാസിസത്തിനും അസഹിഷ്‌ണുതയ്‌ക്കുമെതിരേ ഞാറ്റുവേല സാംസ്‌കാരികസംഘടന കോഴിക്കോട്‌ നടത്തിയ ചുംബനത്തെരുവ്‌ സമരക്കാരും തടയാനെത്തിയ ഹനുമാന്‍സേനക്കാരും തമ്മില്‍ കൈയാങ്കളി. സംഘര്‍ഷത്തേത്തുടര്‍ന്നു,,,

Top