പഴയ ”നികൃഷ്ട ജീവി” ഇന്ന് പുണ്യാളന് ,താമരശേരിയില്‍ സഭയുടെ നിലപാടറിഞ്ഞ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സിപിഐഎം. March 6, 2016 10:31 am കോഴിക്കോട്:നികൃഷ്ടജീവി പുണ്ണ്യാളനാകുന്ന കാലം,അതാണ് തിരഞ്ഞെടുപ്പ് കാലം. തിരുവമ്പാടി സീറ്റിനെ ചൊല്ലി യുഡിഎഫില്‍ തുടക്കത്തില്‍ തന്നെ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. കോഴിക്കോട് വിജയിക്കുന്ന,,,