ഉത്തരാഖണ്ഡിലെ ചമ്പാവതില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 11 മരണം
February 22, 2022 3:21 pm

ചമ്പാവത്: ഉത്തരാഖണ്ഡിലെ ചമ്പാതില്‍ വിവാഹ സംഘം സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മരിച്ച് 11 പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു.,,,

Top