ഉത്തരാഖണ്ഡിലെ ചമ്പാവതില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 11 മരണം

ചമ്പാവത്: ഉത്തരാഖണ്ഡിലെ ചമ്പാതില്‍ വിവാഹ സംഘം സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മരിച്ച് 11 പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഗുരുതര പരിക്കേറ്റ ഡ്രൈവറെയും മറ്റൊരാളെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുദം ഗ്രാമത്തിലെ സുഖിദാംഗ് റീത്ത സാഹിബ് റോഡിലാണ് അപകടം. ധരംശാലയിലെ പഞ്ചമുഖിയിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടതെന്ന് ആനന്ദ് ഭരാനെ പറഞ്ഞു. കക്കാനയിലെ ദന്ത, കതോടി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top