ഒരു ദിവസം 30 പുരുഷന്മാര് വീതം,പീഡിപ്പിച്ചവരില്‍ പോലീസുകാരും:ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി October 30, 2017 10:43 pm മെക്സിക്കോ: പുരുഷന്മാരുടെ ക്രൂരതയുടെ നേര്‍സാക്ഷ്യമാണ് കാര്‍ല ജസിന്റോ. വളരെ ചെറുപ്രായത്തില്‍ അവരെ പീഡിപ്പിച്ചത് പതിനായിരത്തിലധികം പുരുഷന്മാര്. മെക്സിക്കന്‍ പെണ്‍വാണിഭ സംഘത്തിന്റെ,,,