കേരളത്തിലെ 5 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്‌ടോബർ 21ന്; മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും ഒരുമിച്ച്
September 21, 2019 1:24 pm

ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേത് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും തിയതി പ്രഖ്യാപിച്ചു.,,,

Top