മഹാരാഷ്ട്രയും ഗുജറാത്തും തമിഴ്‌നാടും ഭീകരമാകുന്നു!കൊവിഡ് കണക്കുകൾ ഞെട്ടിപ്പിക്കുന്നത്, കേസുകൾ 1ലക്ഷം അടുക്കുന്നു, 24 മണിക്കൂറിൽ 4987 രോഗികൾ. May 17, 2020 2:14 pm ദില്ലി: ഇന്ത്യയിൽ കൊറോണ രോഗികളുടെ എണ്ണം ഭീകരമായി കൂടുകയാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 90,927 കടന്നിരിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം,,,