മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്നു വിട്ടു: പാലക്കാട് പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു November 18, 2021 5:50 pm പാലക്കാട്: ആളിയാര്‍ ഡാം തമിഴ്‌നാട് തുറന്നുവിട്ടതിനെ തുടര്‍ന്ന് പാലക്കാട്ടെ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കര പുഴയിലേക്കും,,,