തെറിയോട് തെറി..!! ബിഗ്ബോസ് ഫെയിം ദിയ സനയും ചാനല്‍ പ്രവര്‍ത്തകരും അടങ്ങുന്ന തെറി ഗ്രൂപ്പ്; അശ്ലീല ചാറ്റുകളും തെറിവിളികളും പുറത്ത് May 29, 2019 3:53 pm പകല്മാന്യന്മാര് എന്നു കേട്ടിട്ടില്ല..? ഇപ്പോഴത്തെ സാംസ്കാരിക നായകന്മാരില് പലരും ഇത്തരക്കാരാണ്. പതിവായി ഉപദേശവും തത്വം പറച്ചിലുമൊക്കെ നടത്തുന്നവരെ ഒന്ന് ശ്രദ്ധിക്കണം,,,