നാലു വർഷം നീണ്ട ഗവേഷണം ; വൈദ്യശാസ്ത്രത്തിന് നേട്ടമാകുന്ന കണ്ടെത്തലുമായി കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഗവേഷകർ
January 18, 2022 9:33 pm

ഉത്തരധ്രുവ ആർട്ടിക് സമുദ്രമേഖലയിൽ നിന്നു വൈദ്യശാസ്ത്ര ഉപയോഗത്തിന് ഉപകരിക്കുന്ന ബാക്ടീരിയയെ കണ്ടെത്തി കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഗവേഷകർ. കുസാറ്റും നാഷനൽ,,,

Top