‘തിരക്കഥ വായിക്കാന്‍ നല്‍കിയില്ല’ആര്‍.എസ് വിമലിനെതിരെ കാഞ്ചനമാല.കാഞ്ചനമാലയും എന്ന് നിന്റെ മൊയ്തീന്‍ സിനിമയുടെ പ്രവര്‍ത്തകരുമായുള്ള പിണക്കം മാറ്റണമെന്ന് ദിലീപ് November 20, 2015 2:27 am കോഴിക്കോട്: ബി.പി.മൊയ്തീൻ സേവാ മന്ദിറിന്റെ ശിലാസ്ഥാപന പരിപാടിയിൽ എന്ന് നിന്‍റെ മൊയ്തീന്‍റെ സംവിധായകൻ ആർ.എസ് വിമലിനെതിരെ കാഞ്ചനമാല. സിനിമാ പ്രവര്‍ത്തകരുമായി തനിക്ക്,,,