നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും.അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
August 2, 2022 1:47 pm

കൊച്ചി : ഏറെ കോലിക്കും സൃഷ്ടിച്ച യുവ നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക്,,,

മൊഴികളിൽ വൈരുദ്ധ്യം;കാവ്യ അറസ്റ്റിലാകുമോ ? നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു
June 16, 2022 12:17 pm

കൊച്ചി : നടിയെ ആക്രമിച്ച് കേസിൽ കാവ്യ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. നടിയെ അക്രമിച്ച കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി,,,

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ദി​ലീ​പി​ന്റെ പ​ക്ക​ലു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍.ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ര്‍​ഡ് ര​ണ്ടു ത​വ​ണ തു​റ​ന്നു !കോടതി വീഡിയോ പരിശോധിച്ചെങ്കില്‍ എന്താണ് തെറ്റെന്ന് ദിലീപ്
June 1, 2022 5:46 pm

കൊച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ര്‍​ഡ് ര​ണ്ടു​ത​വ​ണ തു​റ​ക്ക​പ്പെ​ട്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.മാ​ത്ര​മ​ല്ല ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്ന ഫൊ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട്,,,

നടിയെ അക്രമിച്ച കേസില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അതിജീവിതയുടെ പരാതി. അന്വേഷണം ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ നടത്തണമെന്നാവശ്യം
May 8, 2022 4:36 am

ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അതിജീവിത പരാതി നൽകി. കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം,,,

ദിലീപിന് ജഡ്ജിയുമായി ആത്മബന്ധം കീപ്പ് ചെയ്യാന്‍ സാധിച്ചു!ശബ്ദരേഖ പുറത്ത് വിട്ട് റിപ്പോർട്ടർ ചാനൽ നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുന്നു
April 26, 2022 12:41 pm

തിരുവനന്തപുരം:നടിയെ ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കപ്പെടുന്നു .കേസില്‍ എട്ടാം പ്രതിയായ ദിലീപും സംഘവും ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്ത് .,,,

ദിലീപിനെ ഭയന്ന് സിപിഎം.ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റി.മാറ്റം പി ശശി വന്നതിന് പിന്നാലെയെന്ന് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിനെതിരെ വിഡി സതീശന്‍
April 23, 2022 5:51 pm

തിരുവനന്തപുരം: നടിയെ ആക്രമിച്ചതുള്‍പ്പടേയുള്ള കേസുകളില്‍ ക്രൈംബ്രാഞ്ച് നിർണ്ണായ ഘട്ടത്തിലിരിക്കെ തലപ്പത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയതിൽ സർക്കാറിനെതിരെ വിമർശനം.എസ് ശ്രീജിത്തിനെ,,,

കൂറുമാറിയ ആ 15 പേർക്ക് മൊഴി പഠിപ്പിക്കുന്നതിന്റെ ഓഡിയോ ഹാക്കർ സായ് ശങ്കറിന്റെ കൈയ്യിൽ.സാക്ഷികളെ സ്വാധീനിച്ചു,ദിലീപിന്റെ ജാമ്യം റദ്ദാകും
April 16, 2022 1:28 pm

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കുമെന്ന് സൂചന .ദിലീപ് സാക്ഷികളെ സ്വാധീനിച്ച് എന്ന് കോടതിയിൽ തെളിഞ്ഞാൽ ഉറപ്പായും,,,

കാവ്യാ മാധവനെ ഇന്നും ചോദ്യം ചെയ്യില്ല.ഡിജിറ്റല്‍ തെളിവുകള്‍ കാവ്യക്ക് എതിരാകുന്നു.പിടിയിലാകുമെന്ന ഭയത്തിൽ ദിലീപും കാവ്യയും
April 13, 2022 2:32 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ ഇന്നും ചോദ്യം ചെയ്യില്ല.കാവ്യക്ക് എതിരെ അതിശക്തമായ ഡിജിറ്റൽ,,,

വില്ലത്തി കാവ്യ മാധവൻ !ദിലീപ് കുടുങ്ങിയത് കാവ്യക്ക് വേണ്ടി !കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്
April 8, 2022 6:10 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ പങ്ക് ഉണ്ടെന്ന അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തുന്ന നിര്‍ണായക ശബ്ദരേഖ പുറത്ത്.,,,

പള്‍സര്‍ സുനി മാത്രം ജയിലിൽ !നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി ജാമ്യം തേടി സുപ്രീംകോടതിയിലേക്ക്
April 5, 2022 11:57 am

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയിൽ .മറ്റു പ്രതികൾ എല്ലാവർക്കും ജാമാണ്,,,

നടിയെ ആക്രമിച്ച കേസിൽ രേഖകൾ ചോർന്നത് കോടതിയിൽ നിന്നും ?കോടതി ജീവനക്കാരനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി പൊലീസ്
April 2, 2022 11:51 am

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി പോലീസ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും,,,

ദിലീപ് ചോദ്യം ചെയ്യലിന് ദിലീപ് ഹാജരായി! നിർണായക മണിക്കൂറുകൾ.അറസ്റ്റിലാകുമോ ?
March 28, 2022 12:37 pm

കൊച്ചി | നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുനരന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു .,,,

Page 2 of 5 1 2 3 4 5
Top