ഭാര്യ വ്യഭിചരിച്ചാല്‍ ഭര്‍ത്താവിന് പരാതി നല്‍കാം. ഭര്‍ത്താവ് വ്യഭിചരിച്ചാല്‍ ഭാര്യക്ക് നിയമ നടപടിക്ക് അവസരമില്ല. ഭര്‍ത്താവിന്റെ സമ്മത പ്രകാരം ലൈംഗിക ബന്ധം നടത്തിയാല്‍ വ്യഭിചാരമാകില്ല. വ്യഭിചാരമെന്ന ഒരേ കുറ്റം ചെയ്യുന്ന പുരുഷന്‍ മാത്രം കുറ്റവാളി, സ്ത്രീ പ്രേരിപ്പിക്കുന്നവള്‍ പോലുമല്ല. ഇന്ത്യയിലെ വ്യഭിചാര നിയമത്തിലെ ഇരട്ടത്താപ്പുകള്‍ തുറന്നു കാട്ടുന്നു
August 3, 2018 10:28 am

അഡ്വ ഷിയാസ് കുഞ്ഞുബാവ വ്യഭിചാരം എന്നാല്‍, മറ്റൊരാളുടെ ഭാര്യയുമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നതാണ് സാമാന്യമായി മനസ്സിലാക്കേണ്ടത്. എന്നാല്‍ എന്ന,,,

Top