ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ടിക്കറ്റുകള്‍ സൗജന്യമായി ക്യാന്‍സല്‍ ചെയ്യാം
August 17, 2018 2:16 pm

കൊച്ചി: മഴക്കെടുതികള്‍ക്കൊണ്ട് ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകള്‍ റദ്ദാക്കുന്നത് തീര്‍ത്തും സൗജന്യമാക്കുന്നതായി കമ്പനി,,,

Top