രാജ്യദ്രോഹക്കേസ്; ഐഷ സുല്‍ത്താനയുടെ ലാപ്‌ടോപ് പിടിച്ചെടുത്തു.ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. July 8, 2021 6:08 pm കൊച്ചി:ബയോവെപ്പൺ പരാമർശത്തിൽ സംവിധായികയും, ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുൽത്താനയുടെ പോലീസ് ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. ഐഷയുടെ ലാപ്‌ടോപ് കവരത്തി പൊലീസ്,,,