ന്യൂഡൽഹി: ലോകരാഷ്ട്രങ്ങൾക്കിടയിൽ നിർണായക സ്വാധീനം ചെലുത്താൻ ഇന്ത്യ രംഗത്ത് .ലോകത്ത് ഒന്നാണ് സ്ഥാനത്തേക്ക് കുതിക്കുന്ന ഇന്ത്യ റഷ്യ–യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള,,,
ദിവസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുളള സംഘര്‍ഷം കലാപമായി,,,
ന്യൂഡൽഹി:ഡോവലിറങ്ങി കലാപകാരികൾ പത്തിമടക്കി. ദിവസങ്ങൾ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ ഡൽഹി സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ്. ദില്ലി കലാപ ഭൂമിയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന,,,
കൊച്ചി:’മതേതരത്വം എന്നുവച്ചാൽ എന്താണ് അർത്ഥമാകുന്നത്? ഹിന്ദുക്കൾക്ക് മാത്രമാണോ മതേതരത്വം ബാധകമായിട്ടുള്ളത്? അഴിമതി നിറഞ്ഞ ഒരു വ്യവസ്ഥിതിയെ നേരെയാക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്.,,,
കഴിഞ്ഞ ദിവസങ്ങളിലൊക്കെയായി നാഷണല്‍ സെക്യൂരിറ്റി അഡ്വവൈസര്‍ ശ്രീ അജിത്ത് ഡോവല്‍ പലതവണയാണ് സംഘര്‍ഷസ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹം,,,
ഡോക്ടര്‍ മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രി ആയിരുന്ന കാലത്ത് വന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ കാശ്മീര്‍ കഴിഞ്ഞാന്‍ ഏറെ ശ്രദ്ധിക്കപെടേണ്ട സ്ഥലം എന്ന് പറഞ്ഞിരുന്നത്,,,
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ വീണ്ടും ഗരുതരമായ ആരോപണം. നരേന്ദ്രമോദിയുടെ വലംകൈയായി നിന്ന് ഡോവല്‍ വന്‍ സാമ്രാജ്യം,,,
ന്യൂഡല്‍ഹി :പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയതിലെ ബുദ്ധികേന്ദ്രങ്ങള്‍ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥരായിരുന്ന ശ്രീഅജിത് ഡോവലാണ് .ഡോവലിന്റെ ബുദ്ധിയില്‍ ഉറി,,,