വീടിനുള്ളില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
July 13, 2023 10:09 am

ആലപ്പുഴ: പുന്നപ്രയില്‍ വീടിനുള്ളില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുന്നപ്ര പറവൂര്‍ കാട്ടുങ്കല്‍ വെളിയില്‍ സുജീഷിനെയാണ് ഇന്ന് രാവിലെ മരിച്ച,,,

രഞ്ജിത് വധക്കേസ്: തെളിവെടുപ്പ് നടത്തി; കൃത്യത്തിനായി ഉപയോ​ഗിച്ച സ്കൂട്ടർ ആലപ്പുഴയില്‍ നിന്ന് കണ്ടെത്തി
December 29, 2021 3:38 pm

ആലപ്പുഴ: ബി.ജെ.പി. നേതാവ് രഞ്ജിത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് തെളിവെടുപ്പ് നടത്തി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എസ്.ഡി.പി.ഐ. പ്രവര്‍ത്തകരായ,,,

ആ​ല​പ്പു​ഴ ഇരട്ടക്കൊലപാതകം: സർവകക്ഷിയോ​ഗം നാളത്തേക്ക് മാറ്റിവെച്ചു; സമയം പിന്നീട് അ​റി​യി​ക്കും
December 20, 2021 11:03 am

ആ​ല​പ്പു​ഴ: ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആ​ല​പ്പു​ഴ​യി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം ചേരാനിരുന്ന സ​ർ​വ​ക​ക്ഷി​യോ​ഗം മാറ്റിവെച്ചു. ചൊ​വ്വാ​ഴ്ച​ത്തേ​ക്കാണ് യോ​ഗം മാ​റ്റി വെച്ചിരിക്കുന്നത്. സ​മ​യം പി​ന്നീ​ട്,,,

അയൽവാസിയായ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം
December 13, 2021 3:07 pm

നീലംപേരൂർ: അശ്ലീലചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത അയൽവാസിയായ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ആലപ്പുഴ,,,

ഇഷ്ടമുള്ളത് റം..! ഏറ്റവും കൂടുതൽ മദ്യപർ ആലപ്പുഴയിൽ: സ്ത്രീകളുടെ കുടി കൂടുതൽ വയനാട്ടിൽ
December 3, 2021 5:00 pm

തിരുവനന്തപുരം: മദ്യത്തിന്റെ ഉപയോ​ഗം ദേശീയ ശരാശരിയേക്കാൾ കൂടുതൽ കേരളത്തിലുണ്ടെന്ന് കണ്ടെത്തൽ. ദേശീയ കുടുംബാരോഗ്യ സർവേയിലാണ് ഈ കണ്ടെത്തൽ. ദേശീയ തലത്തിൽ,,,

ചതുഷ്‌കോണ മത്സര ചൂടില്‍ തിളയ്ക്കുന്ന ചെങ്ങന്നൂരില്‍ ശോഭനാ ജോര്‍ജ്ജ് തിളങ്ങും; ഓര്‍ത്തഡോക്സ് സഭ ശോഭനയ്‌ക്കൊപ്പം
May 2, 2016 1:28 pm

ആലപ്പുഴ: ചെങ്ങന്നൂര്‍ ഇത്തവണ പിസി വിഷ്ണുനാഥിന് തിരിച്ചടി നല്‍കും. ചതുഷ്‌കോണ മത്സര ചൂടില്‍ തിളയ്ക്കുന്ന ചെങ്ങന്നൂരില്‍ സ്വതന്ത്രയായി മത്സരിക്കുന്ന ശോഭനാ,,,

Top