ആലപ്പുഴ ഇരട്ടക്കൊലപാതകം: സർവകക്ഷിയോഗം നാളത്തേക്ക് മാറ്റിവെച്ചു; സമയം പിന്നീട് അറിയിക്കും December 20, 2021 11:03 am ആലപ്പുഴ: ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ ഇന്ന് വൈകുന്നേരം ചേരാനിരുന്ന സർവകക്ഷിയോഗം മാറ്റിവെച്ചു. ചൊവ്വാഴ്ചത്തേക്കാണ് യോഗം മാറ്റി വെച്ചിരിക്കുന്നത്. സമയം പിന്നീട്,,,