വലയ സൂര്യഗ്രഹണം കാണാൻ ആകാംഷയോടെ ലോകം.നഗ്ന നേത്രങ്ങൾ കൊണ്ട് ഗ്രഹണം കാണരുത്, മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുന്നത് അപകടം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യം കാസർഗോഡ് December 26, 2019 3:57 am തിരുവനന്തപുരം: നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണത്തെ കാത്ത് ലോകം. രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെ നീളും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍,,,