ആംബുലന്‍സ് വിളിച്ചെങ്കിലും സഹായിക്കാന്‍ ആരും എത്തിയില്ല ; ഒന്നര വയസുള്ള മകന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ കെട്ടിയ ശേഷം ബൈക്കില്‍ 55 കിലോമീറ്ററോളം യാത്ര ചെയ്ത് പിതാവ് August 31, 2023 1:08 pm റായ്പൂര്‍: ആംബുലന്‍സ് സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് ഒന്നര വയസുള്ള മകന്റെ മൃതദേഹവുമായി 55 കിലോമീറ്ററോളം ബൈക്കില്‍ യാത്ര ചെയ്ത് പിതാവ്. അര്‍സേന,,,