ദിലീപിന് സുരക്ഷയൊരുക്കുന്ന മലയാളി ലെഫ്റ്റന്റ് കേണൽ അനിൽ ബി നായർ പനാജിയിലെ കിങ് മേക്കർ..മോദിയുടെയും ബിജെപിയുടേയും ഇഷ്ടക്കാരൻ;മേജർ രവിയുടെ സന്തത സഹചാരി; മലയാളി സിനിമാക്കാരുടെ ഉറ്റ തോഴൻ October 22, 2017 8:37 pm കൊച്ചി:തണ്ടർ ഫോഴ്‌സിന്റെ ഉടമയായ ഈ കാസറഗോഡുകാരൻ ലെഫ്റ്റന്റ് കേണൽ അനിൽ ബി നായർ നിസാരക്കാരൻ അല്ല .സ്ക്രീനിനു പിന്നിൽ ഇരുന്നു,,,