റിമ കല്ലിങ്കല്‍ ശരിയായ ഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണെന്ന് നടന്‍ അനില്‍ നെടുമങ്ങാട്; സിനിമയുടെ വടക്കേപ്പുറങ്ങളിൽ നില്‍ക്കുന്നവരെ കാണുന്നില്ലെന്ന് വിമര്‍ശനം January 18, 2018 4:59 pm റിമ കല്ലിങ്കലിന്റെ ഫെമിനിസ്റ്റ് രീതിയെ വിമര്‍ശിച്ച് നടന്‍ അനില്‍ നേടുമങ്ങാട്. ഫേസ്ബുക്കിലൂടെയാണ് അനില്‍ തന്റെ വിമര്‍ശനം ഉന്നയിച്ചത്. സിനിമയിലെ പുറമ്പോക്കില്‍,,,