സിനിമ കാരണം അധിക്ഷേപമേറ്റതിനെക്കുറിച്ച് ഉനൈസ്; മലയാള സിനിമക്കായി മാപ്പ് പറഞ്ഞ് പാര്‍വ്വതിയുടെ ട്വീറ്റ് December 22, 2017 4:29 pm കൊച്ചി: സിനിമ സമൂഹത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്നതിന്റെ തുറന്ന് പറച്ചിലായിരുന്നു ഗേ ആക്ടിവിസ്റ്റ്കൂടിയായ ഉനൈസ് എന്ന ചെറുപ്പക്കാരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ദിലീപിന്റെ,,,