പകുതി വില തട്ടിപ്പിൽ ;കോണ്‍ഗ്രസ് നേതാവ് ലാലി വിൻസന്റിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.ആക്ഷേപം ഗൗരവതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു
February 6, 2025 6:18 pm

തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യ അപേക്ഷയിലാണ്,,,

Top