മദ്യനയ അഴിമതി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ! ഇന്‍ഡ്യാ മുന്നണി തെരുവിലേക്ക് ആം ആദ്മി പാർട്ടി സുപ്രീംകോടതിയിലേക്ക് !ദില്ലിയിൽ കനത്ത പ്രതിഷേധം, രാഷ്ട്രീയ ഗൂഢാലോചനയെന്ന് എഎപി March 21, 2024 11:15 pm ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ .വിവാദമായ മദ്യ നയ അഴിമതി കേസിൽ ആണ് കെജ്രിവാളിനെ ഇഡി അറസ്റ്റ്,,,