വാജ്‌പെയിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ പോയ വള്ളം മറിഞ്ഞു; പ്രമുഖ ബിജെപി നേതാക്കള്‍ അപകടത്തില്‍പ്പെട്ടു
August 26, 2018 5:51 pm

മുന്‍പ്രധാനമന്ത്രി എ.ബി. വാജ്പെയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന ചടങ്ങില്‍ അപകടം. ചടങ്ങില്‍ പങ്കെടുക്കാന്‍ ആള്‍ക്കാരെ കയറ്റിപ്പോയ പോയ ബോട്ട് മറിഞ്ഞു.,,,

Top