ബിജെപിയില്‍ പോയത് ഏറ്റവും നല്ല പാര്‍ട്ടി ആയതുകൊണ്ട്; ഹിന്ദു സംസ്‌കാരം സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് ഹാദിയയുടെ അച്ഛന്‍ December 18, 2018 1:01 pm തിരുവനന്തപുരം: കബിജെപിയില്‍ അംഗത്വമെടുത്തതിനെക്കുറിച്ച് പ്രതികരണവുമായി ഹാദിയയുടെ അച്ഛന്‍ അശോകന്‍. ഏറ്റവും നല്ല പാര്‍ട്ടി ഇപ്പോള്‍ ബിജെപിയാണ്. അതുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നാണ്,,,