അതിരപ്പിള്ളി പദ്ധതിയുടെ മറവില്‍ കോടികള്‍ കൊള്ളയടിക്കാനുളള നീക്കമോ? തുടക്കത്തിലേ മുഖം നഷ്ടപ്പെട്ട് പിണറായി വിജയന്; രണ്ടാം ലാവ്ലിന് അനുവദിക്കില്ലെന്ന് സോഷ്യല്‍ മീഡിയ May 29, 2016 8:42 pm കൊച്ചി: അതിരപ്പിള്ളി പദ്ധതിയ്ക്കുവേണ്ടി മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും രംഗത്തെത്തിയത് കോടികളുടെ കമ്മീഷന് ലക്ഷ്യം വച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണം. അതിരപ്പിള്ളി,,,