ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സൈനികനെതിരെ കേസെടുത്തു; പോസ്‌കോ നിയമവും പട്ടികജാതി പീഡന നിയമവും ചാര്‍ജ്ജ് ചെയ്തു May 1, 2017 11:36 am കുണ്ടറ: പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സൈനികനെതിരെ കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിയതിനുമാണ്,,,