ദേശാഭിമാനി ന്യൂസ് എഡിറ്റർ മനോഹരൻ മൊറായിയെ അകാരണമായി മർദ്ദിച്ച ക്രൂരനായ സർക്കിൾ ഇൻസ്പെക്ടറെ വിജിലൻസിലേക്ക് മാറ്റി.
May 1, 2020 3:39 pm

കണ്ണൂർ:അധികാരത്തിന്റെ ഹുങ്കുകൊണ്ട് കണ്ണ് കാണാതെ പോകുന്ന ചില പോലീസുകാരുണ്ട് .അവർ ആണ് പലപ്പോഴും മറ്റു നന്മമരങ്ങളാകുന്ന പോലീസിന്റെയും മാനം കളയുന്നത്,,,

Top