ban
8 യൂട്യൂബ് ചാനലുകള്‍ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍; നടപടി രാജ്യവിരുദ്ധ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്
August 9, 2023 12:58 pm

ന്യൂഡല്‍ഹി : ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച എട്ട് പ്രമുഖ യൂട്യൂബ് ചാനലുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രസര്‍ക്കാര്‍. യഹാന്‍ സച്ച്,,,

മീഡിയാവണ്‍ വിലക്ക്: സുപ്രീം കോടതി ഇന്ന് ഹരജി പരിഗണിക്കും
March 10, 2022 10:11 am

മീഡിയാവണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ കൂടുതല്‍ ഹരജികള്‍. ഹരജികള്‍ സുപ്രീം കോടതി ഇന്ന്,,,

റഷ്യക്കിട്ട് പണി കൊടുത്ത് ഗൂഗിളും; പരസ്യങ്ങള്‍ പിന്‍വലിച്ചു
February 27, 2022 1:08 pm

റഷ്യന്‍ സര്‍ക്കാര്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കും പരസ്യ വരുമാനം നല്‍കില്ലെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗൂഗിള്‍. ഇത്തരത്തില്‍ റഷ്യന്‍,,,

മീഡിയ വണ്ണിന് രക്ഷയില്ല. ഹൈക്കോടതിയും കൈവിട്ടു
February 8, 2022 3:37 pm

വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് മീഡിയ വൺ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. രണ്ടാമത്തെ പ്രാവശ്യമാണ് മീഡിയ വണ്ണിന് സംപ്രേഷണ വിലക്ക് നേരിടേണ്ടി,,,

ഒമിക്രോൺ: ദേ​വാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ൾ​ക്ക് രാ​ത്രി​കാ​ല നി​യ​ന്ത്ര​ണത്തിൽ ഇളവില്ല; രാ​ത്രി 10നു ​മു​ൻ​പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ത്ത​ണം
December 29, 2021 5:50 pm

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ൺ രോ​ഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡി​സം​ബ​ർ 30 മു​ത​ൽ ജ​നു​വ​രി 2 വ​രെ​യു​ള്ള രാ​ത്രി​കാ​ല നി​യ​ന്ത്ര​ണം,,,

പു​തു​വ​ത്സ​ര ഡി​ജെ പാ​ർ​ട്ടി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം; രാത്രി 10ന് ശേഷം പാർട്ടി വേണ്ട
December 27, 2021 1:38 pm

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തു​വ​ത്സ​ര ഡി​ജെ പാ​ർ​ട്ടി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം. വ​ൻ​തോ​തി​ലു​ള്ള ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന ഇ​ൻറ​ലി​ജ​ൻ​സ് മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് ഡി​ജെ പാ​ർ​ട്ടി​ക​ൾ​ക്ക്,,,

‘ത​ല​ച്ചു​മ​ട് നിരോധിക്കണം: ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​കളെ നി​ക്ഷി​പ്ത താ​ത്പ​ര്യ​ക്കാ​ര്‍ മു​തലെടുക്കുന്നു; ഇത് മ​നു​ഷ്യ വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി’; – ഹൈ​ക്കോ​ട​തി
December 14, 2021 6:15 pm

കൊ​ച്ചി: ത​ല​ച്ചു​മ​ട് ജോ​ലി നി​രോ​ധി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. മെ​ഷീ​നു​ക​ൾ ഇ​ല്ലാ​ത്ത കാ​ല​ത്തെ രീ​തി ഇ​നി​യും തു​ട​രാ​നാ​വി​ല്ല​. ഇത് മ​നു​ഷ്യ വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​യാ​ണെന്ന്,,,

സ്ത്രീകള്‍ക്കെതിരെ വിലക്കുമായി വീണ്ടും താലിബാൻ: സ്ത്രീകള്‍ അഭിനയിക്കുന്ന പരിപാടികൾക്ക് ടെലിവിഷനിൽ വിലക്ക്
November 22, 2021 10:46 am

കാബൂള്‍: സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ പരിപാടികളും നിർത്തിവെക്കാൻ താലിബാൻ,,,

പ്ലാസ്റ്റിക് ഉപയോഗിച്ചാൽ കടുത്ത പിഴ ഈടാക്കാൻ തീരുമാനം; നിരോധനത്തിനെതിരെ ഹൈക്കോടതിയില്‍ നിയമപോരാട്ടം തുടരുന്നു
January 15, 2020 1:37 pm

സംസ്‌ഥാനത്ത് നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ ഉപോയോഗിക്കുന്നവർക്കു പിഴ ഈടാക്കാൻ തീരുമാനം. പുതുവർഷം മുതൽ സംസ്‌ഥാനത്തു പ്ലാസ്റ്റിക് നിരോധനമുണ്ടാകുമെന്നു മുൻപേ തന്നെ,,,

വിവാഹം കഴിക്കാത്ത യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്..!! വിചിത്ര തീരുമാനം ഠാക്കോര്‍ സമുദായത്തിന്റെത്
July 17, 2019 10:22 am

ഗാന്ധിനഗര്‍: അവിവാഹിതകളായ യുവതികള്‍ മൊബൈല്‍ ഫോണ്‍ കൈവശംവെക്കുന്നതിന് വിലക്ക്. ഗുജറാത്തിലെ ബനാസ്‌കാണ്ഡാ ജില്ലയിലെ ഠാക്കോര്‍ സമുദായമാണ് വിചിത്രമായ വിലക്കുമായി രംഗത്തെത്തിയത്.,,,

വിദ്വേഷ പ്രസംഗം: മേനക ഗാന്ധിയ്ക്ക് വിലക്ക്..!! കടുത്ത നടപടിയുമായി ഇലക്ഷന്‍ കമ്മീഷന്‍
April 16, 2019 10:23 am

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ച ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ മേനകാ ഗാന്ധിക്കും എസ് പി നേതാവ് അസം,,,

വെളിച്ചെണ്ണയിൽ മായം: അഞ്ച് ബ്രാന്‍ഡുകള്‍ നിരോധിച്ചു; കുറ്റ്യാടി ഓയില്‍ മില്‍സിന് പൂട്ടുവീണു
July 29, 2018 9:06 am

കൊച്ചി: ഗുണ നിലവാരം കുറഞ്ഞ അഞ്ച് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് പിടിവീണു. ഭക്ഷ്യസുരക്ഷ വകുപ്പ് അഞ്ച് ബ്രാന്‍ഡുകള്‍ക്കും നിരോധനമേര്‍പ്പെടുത്തി. ഫേമസ് കുറ്റ്യാടി,,,,

Page 1 of 31 2 3
Top