വിഐപി സംസ്‌കാരത്തിന് തടയിടാന്‍ മോദി സര്‍ക്കാര്‍; വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കി; പിന്തുണയുമായി സംസ്ഥാനങ്ങള്‍
April 20, 2017 11:32 am

ന്യൂഡല്‍ഹി: വിഐപികളുടെ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ നടപടിക്ക് പിന്തുണയുമായി സംസ്ഥാന സര്‍ക്കാരുകളും. കേരളത്തിലെ മന്ത്രിമാരായ,,,

Top