അറസ്റ്റ് ചെയ്ത അമ്മയെ കാണാതെ കരഞ്ഞ രണ്ടുവയസ്സുകാരിയോട് പോലീസ് കാണിച്ചത് ക്രൂരത; കാണൂ August 30, 2016 11:07 am റാന്നി: പോലീസിന് മനുഷ്യസ്‌നേഹം എന്നൊന്ന് ഇല്ലേയെന്ന് ചോദിച്ചു പോകും. കൊച്ചു കുഞ്ഞുങ്ങളോട് പോലും മൃഗീയമായിട്ടാണ് പെരുമാറുന്നത്. പത്തനംതിട്ടയില്‍ റാന്നി ചെമ്പന്‍മുടിയിലെ,,,