നഗ്നമായ മാറിടത്തില്‍ ‘നിങ്ങളുടെ കാലം കഴിഞ്ഞു’ എന്നെഴുതി യുവതിയുടെ പ്രതിഷേധം; വോട്ട് ചെയ്യാതെ തിരിഞ്ഞു നടന്ന് ബര്‍ലുസ്‌കോനി March 5, 2018 2:01 pm സ്ത്രീകളോടുള്ള പെരുമാറ്റത്തിന്റെ പേരില്‍ പേരുദോഷം കേള്‍പ്പിച്ചിട്ടുള്ള വ്യക്തിയാണ് മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബുര്‍ലുസ്‌കോനി. എന്നാല്‍ ബര്‍ലുസ്‌കോനിക്ക് മുന്നില്‍ വളരെ,,,